പാലക്കാട്:ഡോ പി സരിന്റെ സ്ഥാനാർഥിത്വം സിപിഐഎമ്മിന്റെ ഗതികേടെന്ന് എം എം ഹസൻ.എൽഡിഎഫിൽ വേറെ ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാണോ സരിനെ സ്ഥാനാർഥിയാക്കിയതെന്നും കുറ്റപ്പെടുത്തി.
Spread the News!
തിരുവനന്തപുരം: ബിജെപിയിൽ ആശയകുഴപ്പങ്ങളില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎമ്മിലോ കോൺഗ്രസിലോ നടക്കുന്നത് കണ്ട് ആരും ആശിക്കേണ്ട. ഒരു സാധാരണ അംഗം പോലും […]