Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നവീൻ ബാബുവിന്റെ മരണം:മുൻ കൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ

Spread the News!

കണ്ണൂർ:നവീൻ ബാബുവിന്റെ മരണം:മുൻ കൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.ചടങ്ങിന് ജില്ലാ കളക്ടറാണ് തന്നെ ക്ഷണിച്ചതെന്നും ദിവ്യ.തന്റെ സംസാരം സാധുദ്ദേശപരമായിരുന്നു വെന്നും മുൻ കൂർ ജാമ്യാപേക്ഷയിൽ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!