Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ട്രെയിൻ അട്ടിമറി ശ്രമം,:കർണാടക-കേരള അതിർത്തിയായ ഉള്ളാൽ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ

Spread the News!

കർണാടക:കർണാടക-കേരള അതിർത്തിയായ ഉള്ളാൽ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ.ട്രെയിൻ കല്ലുകൾക്ക് മുകളിലൂടെ കടന്നുപോയി.സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി. വലിയ ശബ്ദം കേട്ട് റെയിൽവേ പോലീസിനെ വിവരമറിയിച്ചത് സമീപത്തെ വീട്ടുകാരാണ്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!