വില്ലേജ് ന്യൂസ് വെബ് ടി വി യുടെ വണ്ടൂർ എഡിഷൻ ഇന്ന് മുതൽ നിലവിൽ വന്നിരിക്കുന്നു. പ്രാദേശികമായ വാർത്തകൾക്കും എന്റർടൈൻമെന്റ് പ്രോഗ്രാമുകൾക്കും മുൻതൂക്കം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഈ ചാനൽ വ്യാപാരി വ്യവസായികൾക്കും പ്രയോജനകരമാണ്. ഇത് കാണുവാൻ https://wandoor.villagetv.online എന്ന ലിങ്ക് bookmark ചെയ്യുക.
Youtube Channel: https://www.youtube.com/@VillageNewsTVC
Facebook Page: https://www.facebook.com/profile.php?id=61563814842939