ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
മികച്ച നടൻ : റിഷഭ് ഷെട്ടി (കാന്താര)
Updated at:16th Aug, 2024 at 2:01 PM
മികച്ച തിരക്കഥ: ആട്ടം
Updated at:16th Aug, 2024 at 2:01 PM
മികച്ച എഡിറ്റിംഗ് : ആട്ടം
Updated at:16th Aug, 2024 at 2:01 PM
മികച്ച പശ്ചാത്തല സംഗീതം : എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
Updated at:16th Aug, 2024 at 2:01 PM
മികച്ച സംഘട്ടനം : അൻപറിവ് (കെ ജി എഫ് ചാപ്റ്റർ 2)
Updated at:16th Aug, 2024 at 2:01 PM
മികച്ച ഹിന്ദി ചിത്രം : ഗുൽമോഹർ
Updated at:16th Aug, 2024 at 2:01 PM
മികച്ച കന്നഡ ചിത്രം : കെ ജി എഫ് ചാപ്റ്റർ 2
Updated at:16th Aug, 2024 at 2:01 PM
മികച്ച മലയാളം ചിത്രം : സൗദി വെള്ളക്ക
Updated at:16th Aug, 2024 at 2:01 PM
മികച്ച തെലുങ്ക് ചിത്രം : കാർത്തികേയ 2
Updated at:16th Aug, 2024 at 2:01 PM
മികച്ച തമിഴ് ചിത്രം : പൊന്നിയിൻ സെൽവൻ പാർട്ട് 1
Updated at:16th Aug, 2024 at 2:01 PM
പ്രത്യേക പരാമർശം : മനോജ് ബാജ്പേയ് (ഗുല്‍മോഹര്‍)
Updated at:16th Aug, 2024 at 2:01 PM
മികച്ച സംവിധായിക (നോണ്‍ഫീച്ചര്‍) : മറിയം ചാണ്ടി മേനാച്ചാരി
Updated at:16th Aug, 2024 at 2:01 PM
മികച്ച ആനിമേഷൻ ചിത്രം : കോക്കനട്ട് ട്രീ
Updated at:16th Aug, 2024 at 2:01 PM
മികച്ച ചലച്ചിത്ര ഗ്രന്ഥം : കിഷോർ കുമാർ
Updated at:16th Aug, 2024 at 2:01 PM
മികച്ച നിരൂപകൻ : ദീപക് ദുഹ
Youtube Channel: https://www.youtube.com/@VillageNewsTVC
Facebook Page: https://www.facebook.com/profile.php?id=61563814842939