വയനാട്: പ്രിയങ്ക ഗാന്ധി രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നെന്ന് സത്യൻ മൊകേരി.യുഡിഎഫ് രാഷ്ട്രീയം സംവദിക്കണം:നടക്കുന്നത് പഞ്ചായത്ത് തെരെഞ്ഞെടുപ്പല്ല.ഉപതെരെഞ്ഞെടുപ്പിന് കളമൊരുക്കിയതിൽ കോൺഗ്രസ് മറുപടി പറയണം.ദുരന്തഘട്ടത്തിൽ സ്വന്തം എംപി യല്ലാത്തതിന്റെ പ്രശ്നങ്ങൾ വയനാട് അനുഭവിച്ചുവെന്നും പറഞ്ഞു.