കണ്ണൂർ:എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.യാത്രയയപ്പിലെ തന്റെ പരാമർശം സാധുദ്ദേശത്തോടെയായിരുന്നുവെന്ന് ദിവ്യ കോടതിയിൽ പറഞ്ഞു.ഇത്താരമൊരു ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ ജില്ലാ പ്രസിഡന്റ് സ്‌ഥാനം രാജിവെച്ചെന്നും പി പി ദിവ്യ പറഞ്ഞു.ജനപ്രതിനിധി എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു.അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.