Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം മരണം,:ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല – Village TV

Spread the News!




കണ്ണൂർ:എഡിഎം മരണം: മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പൂർത്തിയായി. ഈ യോഗത്തിൽ വിഷയം ചർച്ചയായില്ല. പി പി ദിവ്യയുമായി ബന്ധപ്പെട്ട വിഷയം പിന്നീട് ചർച്ച ചെയ്യാൻ ധാരണയായി. റിമാൻഡിലായ ദിവ്യ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!