Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു

Spread the News!

പാലക്കാട്‌: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊർണൂർ പാലത്തിന് അടുത്താണ് അപകടമുണ്ടായത്. ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് തൊഴിലാളികൾ ട്രെയിനിനടിയിൽപ്പെട്ടത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീ കളുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ശുചീകരണത്തിന് അഞ്ചു പേർ ഉണ്ടായിരുന്നെന്ന് വിവരം. ഒരാൾ പുഴയിലേക്ക് ചാടിയെന്ന് സംശയം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!