തിരുവനന്തപുരം: പെട്ടി വിവാദത്തിൽ എം വി ഗോവിന്ദനെ തള്ളി എൻ എൻ കൃഷ്ണദാസ്. പാലക്കാട് ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെ എന്ന നിലപാടിലുറച്ച് എൻ എൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്കിഷ്ടമെന്നും എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു. പെട്ടി വിവാദം അടഞ്ഞ അധ്യായമല്ല: അത് മണ്ഡലത്തിലെ പ്രധാനപ്പെട്ട വിഷയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.