മുംബൈ: മുംബൈയിൽ വന്യജീവി കടത്തുസംഘം പിടിയിൽ. ഡോബിവലിയിലെ ഫ്ലാറ്റിൽ നിന്ന് നിരവധി വന്യജീവികളെ കണ്ടെത്തി. വിവിധ ഉരഗങ്ങളെയും ഒറാങ്ങുട്ടാനെയും കണ്ടെത്തി. ഫ്ലാറ്റിൽ വലിയ തോതിൽ വന്യജീവികളെ എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ ഇടപെടലാണ് ഈ സംഘത്തെ പിടികൂടാൻ സഹായിച്ചത്.