Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സംസ്‌ഥാനത്തും ഇനി തൊഴിൽപാഠങ്ങൾ പഠിപ്പിക്കും – Village TV

Spread the News!




തിരുവനന്തപുരം: സംസ്‌ഥാന സ്കൂളുകളിലും ഇനിമുതൽ തൊഴിൽപാഠങ്ങൾ പഠിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്ക് വിവിധ തൊഴിൽ മേഖലകളെ കുറിച്ച് പഠിപ്പിക്കും. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് തൊഴിൽപാഠങ്ങൾ പഠിപ്പിക്കുക.

ഇതിനുള്ള പാഠപുസ്തകങ്ങൾ ഇതിനോടകം തയ്യാറായിട്ടുണ്ട്. കൃഷി, വ്യവസായം, ഐടി, ജേർണലിസം ഉൾപ്പെടെ പഠിപ്പിക്കും


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!