Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാണക്കാട്ടെ സന്ദർശനം,: സന്ദീപ് വാര്യർക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ – Village TV

Spread the News!

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ പാണക്കാട്ടെ സന്ദർശനത്തെ വിമർശിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിൽ ചേരുന്നവർ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്‌ഥിതിയെന്ന് വിമർശിച്ചു.

പാണക്കാട് സാദിഖലി തങ്ങൾ മാത്രമാണോ കേരളത്തിൽ ആത്മീയ ആചാര്യൻ എന്ന് ചോദ്യം. കോൺഗ്രസ്‌ പാർട്ടി മുസ്ലിം ലീഗിന് അടിമപ്പെട്ടു. എന്തുകൊണ്ട് മറ്റ് ഘടകകക്ഷിനേതാക്കളെ കാണുന്നില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!