Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പള്ളിപെരുന്നാളിനിടയിലുണ്ടായ തർക്കത്തിൽ വീടിന് തീയിട്ടു – Village TV

Spread the News!




തൃശൂർ: പള്ളിപെരുന്നാളിനിടയിലുണ്ടായ തർക്കത്തിൽ വീടിന് തീയിട്ടു. തൃശൂർ കുന്നംകുളം അഞ്ഞൂരിലാണ് വീടിന് തീയിട്ടത്. അഞ്ഞൂർ സ്വദേശി അജിത്തിന്റെ വീടിന് തീയിട്ടത് കഴിഞ്ഞ ദിവസം രാത്രിയാണ്.

വീട്ടുക്കാർ സംഭവ സമയം വീട്ടിലില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അജിത്തിന്റെ വാടക വീടിനാണ് തീയിട്ടത്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നിൽ പ്രതികാരമെന്ന് പോലീസ്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!