ഇക്കാലത്ത് വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്നത് ജർമനിയാണ്. യുകെ, കാനഡ എന്നീ രാജ്യങ്ങളെ പിന്തള്ളി ജർമനിയാണ് പുതിയ തലമുറയുടെ സ്വപ്ന രാജ്യം! വിദ്യാഭ്യാസത്തിനാകട്ടെ ജോലിക്കാകട്ടെ ജർമനിയിലെത്തണമെങ്കിൽ ജർമൻ ഭാഷ പഠിച്ചേ നിർവാഹമുള്ളൂ. വെറുതെ പഠിച്ചാൽ മാത്രം പോരാ. അംഗീകൃത സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷനും ആവശ്യമാണ്.
താരതമ്യേന കുറഞ്ഞ ഫീസ് നിരക്കിൽ ഓൺലൈനായി ജർമൻ ഭാഷാ പഠിക്കുവാൻ ഒരു സുവർണ്ണാവസരമൊരുക്കുകയാണ് ‘ഗ്ലോബൽ ഗേറ്റ്‌വേ ഇൻസ്റ്റിട്യൂട്ട്’ എന്ന സ്ഥാപനം. മറ്റ് കോർഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിലുകൾ ചെയ്യുന്നവർക്കും പാർട്ട് ടൈം ആയി ജർമൻ പഠിക്കാം. ഒരു വിദ്യാർത്ഥിക്ക് ഒരു ട്യൂട്ടർ എന്ന സംവിധാനത്തിലാണ് ക്‌ളാസ്സുകൾ ക്രമീകരിക്കുന്നത്. മോഡൽ പരീക്ഷകൾ, ശെരിയായ ഗൈഡൻസ് എന്നിവ ലഭിക്കുന്നു. കൂടുതലറിയുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.globalgatewayinstitute.in/wlp/course-uvrook-1734079082136