Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാർട്ടി പ്രവർത്തകരെ അപമാനിച്ചു,:കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി

Spread the News!




ഡൽഹി:കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി.പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്ന് ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി.മെമ്മറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ലെന്ന് പറഞ്ഞു അധിക്ഷേപിച്ചു.പാർട്ടി പ്രവർത്തകരെ കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപികളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.പരാതി നൽകിയത് ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!