Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. സുന്ദരമായ മുഖമുള്ള ചെകുത്താന്മാരുടെ മലയാള സിനിമാ ലോകം!

Spread the News!




ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളിൽ നടുങ്ങി കേരളം! സഹകരിക്കാത്ത നടിമാർക്ക് അടുത്ത സിനിമളിൽ ചാൻസില്ല. പരാതിപ്പെട്ടാൽ ഭാവി തീർന്നു. കുടുംബങ്ങങ്ങളെയെപ്പോലും വകവരുത്താൻ കാത്തു നിൽക്കുന്ന ഗുണ്ടകൾ നിയന്ത്രിക്കുന്ന ലോകം. ഉന്നതർക്കും പങ്ക്. സുന്ദരമായ മുഖങ്ങളൊന്നും ഒട്ടും സുന്ദരമല്ല.! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നുകൊണ്ടേയിരുന്നു..


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!