Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മതിയായ ജീവനക്കാരില്ല,:ആരോഗ്യപ്രവത്തകയ്ക്ക് രോഗിയുടെ മർദ്ദനം

Spread the News!




കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മതിയായ സുരക്ഷാ ജീവനക്കാരില്ലെന്ന് പരാതി.കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകയ്ക്ക് രോഗിയിൽ നിന്ന് മർദ്ധനമെറ്റ സാഹചര്യത്തിലാണ് പരാതി ഉയർന്നത്.മുൻപും ജീവനക്കാരുടെ കുറവ് അധികാരികളെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.ഈ അപര്യാപ്തത നിലവിലുള്ള ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!