Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വാടക വീടുകൾ കിട്ടുന്നില്ല,:പ്രതിസന്ധിയിലായി ദുരിതബാധിതർ – Village TV

Spread the News!




വയനാട് :ക്യാമ്പുകളിൽ നിന്ന് വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യപിച്ചിട്ടും മാറാനാകാതെ ദുരിതബാധിതർ . സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ കിട്ടാത്തതും വീട്ടുടമകൾ മുൻ‌കൂർ തുക ചോദിക്കുന്നതുമാണ് പ്രതിസന്ധിക്കുകാരണം. ഈ പശ്ചാത്തലത്തിലും ഉദ്യോഗസ്ഥർ ക്യാമ്പിലെ ജനങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറാനായി നിർബന്ധിക്കുന്നതായും പറയുന്നു. നിലവിൽ 254-ഓളം കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ തുടരുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!