Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മനു ഭാക്കറിനും ഡി ഗുകേഷിനും ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍

Spread the News!




മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു. ജനുവരി 17 ന് പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും. നാല് അത്‌ലറ്റുകള്‍ക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ്, പാരാലിമ്പ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!