Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കളക്ടർ പറയുന്നത് കളവെന്ന് കെ നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ – Village TV

Spread the News!




കണ്ണൂർ:എഡിഎം മരണം: കളക്ടർ പറയുന്നത് കളവെന്ന് കെ നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ. കളക്ടർ പറയുന്നത് കളവാണെന്നും പ്രതികരിച്ചു. കളക്ടറോട് നവീൻ ഒന്നും പറയാൻ സാധ്യത ഇല്ല. ഒരു ആത്മബന്ധവും നവീൻ ബാബുവിന് കളക്ടറുമായി ഉണ്ടായില്ല. നീതിക്കായി ഏതറ്റം വരെയും പോകും. കളക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനം എടുത്തത് താൻ തന്നെയാണെന്നും പറഞ്ഞു. കളക്ടർക്കെതിരെ മുൻപും നവീന്റെ കുടുംബം പ്രതികരിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!