കൊച്ചി:സംവിധായകൻ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര.രഞ്ജിത്തിൽ നിന്ന് പീഡനശ്രമമുണ്ടായെന്നും നടി.പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്.സിനിമയെകുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് ഹോട്ടലിൽ വിളിച്ചുവരുത്തുകയും പിന്നീട് അപമര്യാദയായി പെരുമാറുകയായിരുനെന്നും നടി വെളിപ്പെടുത്തി.