Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

റെയില്‍വേയില്‍ ജോലി നിങ്ങളുടെ സ്വപ്‌നമാണോ? ഇതാ റെയില്‍വേയില്‍ ലക്ഷങ്ങള്‍ ശമ്പളത്തോടെ ജോലി നേടാം, നിരവധി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

റെയില്‍വേയില്‍ ജോലി നിങ്ങളുടെ സ്വപ്‌നമാണോ? ഇതാ റെയില്‍വേയില്‍ ലക്ഷങ്ങള്‍ ശമ്പളത്തോടെ ജോലി നേടാം, നിരവധി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
Spread the News!

റെയില്‍വേയില്‍ ജോലി നിങ്ങളുടെ സ്വപ്‌നമാണോ? ഇതാ റെയില്‍വേയില്‍ ലക്ഷങ്ങള്‍ ശമ്പളത്തോടെ ജോലി നേടാം, നിരവധി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ജൂനിയര്‍ മാനേജര്‍ (ഫിനാന്‍സ്), എക്സിക്യൂട്ടീവ് (സിവില്‍), എക്സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍), എക്സിക്യൂട്ടീവ് (സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍), മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 642 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.ജൂനിയര്‍ മാനേജര്‍ (ഫിനാന്‍സ്), എക്സിക്യൂട്ടീവ് (സിവില്‍), എക്സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍), എക്സിക്യൂട്ടീവ് (സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍), മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് റിക്രൂട്ട്മെന്റ്.ആകെ 642 ഒഴിവുകള്‍.

ജൂനിയര്‍ മാനേജര്‍ (ഫിനാന്‍സ്) = 3 ഒഴിവ്

എക്സിക്യൂട്ടീവ് (സിവില്‍) = 36 ഒഴിവ്

എക്സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍) = 64 ഒഴിവ്

എക്സിക്യൂട്ടീവ് (സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍) = 75 ഒഴിവ്

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് = 464 ഒഴിവ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപ മുതല്‍ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ജൂനിയര്‍ മാനേജര്‍ (ഫിനാന്‍സ്)

അംഗീകൃത സി.എ/ സിഎംഎ യോഗ്യത വേണം

എക്സിക്യൂട്ടീവ് (സിവില്‍)

Three years Diploma in Civil Engg./ Civil Engg. (Transportation)/ Civil Engg. (Construction Technology)/ Civil Engg. (Public Health)/ Civil Engg. (Water Resource) from a accredited University / Institute with not less than 60% marks.

എക്സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍)

Three years Diploma in Electrical / Electronics / Electrical & Electronics/ Power Supply/ Instrumental & Control / Industrial Electronics/ Electronics & Instrumentation / Applied Electronics / Digital Electronics / Instrumentation / Power Electronics /Electronics & Control Systems from a accredited University / Institute with not less than 60% marks.

Three years Diploma in Electrical & Electronics / Electronics & Communication / Electronics & Telecommunication / Electronics & Instrumentation /Power Electronics / Electrical & Communication / Electronics & Computer / Electronics & Control Systems / Instrumentation Technology / Information Technology / Information & Communication Technology / Information Science and Technology / Rail System and Communication / Electrical / Electronics / Microelectronics / Telecommunication / Communication / Instrumentation / Instrumentation & Control / Computer Engineering / Computer Science & Engineering / Computer Science / Microprocessor from a accredited University / Institute with not less than 60% marks

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്

പത്താം ക്ലാസ് വിജയം. കൂടെ ഒരു വര്‍ഷ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. ഐടി ഐ സര്‍ട്ടിഫിക്കറ്റ്.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!