തൃശൂർ:ആലത്തൂരിൽ അഭിഭാഷകനെ എസ് ഐ അപമാനിച്ച കേസിൽ മുൻ എസ് ഐ വി ആർ റെനിഷിന് തടവ്.കോടതി അലക്ഷ്യകേസിൽ രണ്ട് മാസമാണ് തടവ്.ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മരവിപ്പിച്ചു.സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകരുതെന്നും ഹൈക്കോടതി.
Related Posts

ആറ്റുകാൽ ഭഗവതി ക്ഷേത്ര മഹോത്സവം – Village TV
- reporter2
- March 11, 2025
- 0