കണ്ണൂർ:എഡിഎമ്മിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ കേസെടുക്കും.ആത്മഹത്യാപ്രേരണ കുറ്റം ചുമത്തമെന്ന് നിയമോപദേശം. അന്വേഷണം സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.നവീന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
Related Posts
കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക
- reporter2
- February 14, 2025
- 0