പ്രസ് ക്ലബ് അംഗം ദേവദത്തൻ (അടുത്ത കാലം വരെ കൈരളി ടിവിയിൽ) നിര്യാതനായി. ബൈക്കപകടത്തിൽ പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം മോർച്ചറിയിലേക്ക് മാറ്റും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാം.
Related Posts
പി ജയരാജന്റെ പുസ്തകം കത്തിച്ചു പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ
- reporter2
- October 26, 2024
- 0