മലപ്പുറം:ചികിത്സയിലുള്ള എം പോക്സ് രോഗിയുടെ നില തൃപ്തികരം.എം പോക്സ് സമ്പർക്കപട്ടികയിൽ 23-പേരെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു.രോഗിയുമായി സമ്പർക്കമുള്ള എല്ലാവരെയും കണ്ടെത്തി.ഏത് വകഭേദമാണെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നു.