കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20പേരുടെ മൊഴി ഗൗരവതരമെന്ന് എസ്ഐടി.മൊഴി നൽകിയവരെ പത്തു ദിവസത്തിനകം ബന്ധപ്പെടും.ഒക്ടോബർ മൂന്നിനകം കേസെടുക്കുന്നതിൽ തീരുമാനം ഉണ്ടാകും.വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി എസ്ഐടി.
Spread the News!
കണ്ണൂർ: മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ദിവ്യയെ കോടതിയിൽ ഹാജരാക്കി. ഉടൻ […]