Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നിപ ഭീതിയിൽ ആശ്വാസം,:37-പേരുടെ പരിശോധനാഫലം നെഗറ്റീവ്

Spread the News!




മലപ്പുറം:നിപ ഭീതിയിൽ ആശ്വാസം. പരിശോധന നടത്തിയ 37-പേരുടെ ഫലം നെഗറ്റീവ്ആയി.267-പേരാണ് സമ്പർക്കപട്ടികയിലുള്ളത്.ഹൈറിസ്ക് വിഭാഗത്തിലുള്ളവർക്ക് പ്രതിരോധമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് വിധേയമാക്കും.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!