Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നടിക്കെതിരെ പോക്സോ കേസ്,:നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെയാണ് കേസ്

Spread the News!




കൊച്ചി:നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്.ബന്ധുവായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ബന്ധുവായ യുവതി നടിയെപറ്റി വെളിപ്പെടുത്തലുകൾ നടത്തിയത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!