കവിയൂർ പൊന്നമ്മ അന്തരിച്ചു.700-ലധികം സിനിമകളിൽ അഭിനയിച്ചു.നാല് തവണ മികച്ച സഹനടിക്കുള്ള സംസ്‌ഥാന അവാർഡ് നേടി.പതിനാലാമത്തെ വയസ്സിൽ തോപ്പിൽ ഭാസിയുടെ മൂലധനത്തിലൂടെ നാടക രംഗത്ത് അരങ്ങേറ്റം കുറിച്ചു.1962-ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിശേഖമാണ് ആദ്യ ചിത്രം.കുടുംബിനി ചിത്രത്തിലാണ് ആദ്യമായി അമ്മ വേഷത്തിൽ അഭിനയിച്ചത്.