കോഴിക്കോട്: അർജുന്റെ മൃതദേഹവുമായി ഷിരൂരിൽ നിന്നുള്ള ആംബുലൻസ് കണ്ണാടിക്കലിലെ വീട്ടിലേക്ക് ഉടൻ എത്തും.ആംബുലൻസിൽ ഈശ്വർ മാൽപെ അടക്കമുള്ളവർ.അനുഗമിച്ച് കാർവർ എംൽഎ സതീഷ് കൃഷ്ണ സെയിൽ.അന്തിമോപചാരം അർപ്പിച്ചു നിരവധിപേരാണ് തടിച്ചുകൂടിയിരിക്കുന്നത്.
Related Posts
850 കോടി രൂപ നിക്ഷേപവുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ – Village TV
- reporter2
- February 22, 2025
- 0