Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മുഖ്യമന്ത്രിയുടെ ഓഫീസ് പി ആർ ഏജൻസിയെ വിളിച്ചിട്ടില്ല,:അഭിമുഖം നടത്താൻ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെ എസ് അരുൺ കുമാർ

Spread the News!




തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് പി ആർ ഏജൻസിയെ വിളിച്ചിട്ടില്ല.അഭിമുഖം നടത്താൻ പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെ എസ് അരുൺ കുമാർ.അഭിമുഖം നടത്തുമ്പോൾ കൂടെ ഉണ്ടായിരുന്നത് ഹിന്ദു പത്രത്തിന്റെ ലേഖിക മാത്രമാണ്.മുഖ്യമന്ത്രിയുടെ ഓഫീസിന് പി ആർ ഏജൻസിയുമായി ബന്ധമില്ലെന്ന് സിപിഐഎം വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!