Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പരാതി പുറത്ത് വിട്ടു,:പി ശശിക്കെതിരായി പാർട്ടിക്ക് നൽകിയ പരാതി പുറത്ത് വിട്ട് പി വി അൻവർ

Spread the News!




മലപ്പുറം:പി ശശിക്കെതിരായി പാർട്ടിക്ക് നൽകിയ പരാതി പുറത്ത് വിട്ട് പി വി അൻവർ.ഫേസ്ബുക് പേജിലൂടെയാണ് പരാതി പുറത്ത് വിട്ടത്.എട്ട് വിഷയങ്ങളിലെ പരാതികൾ അക്കമിട്ട് നിരത്തിയാണ് കേസ്.സാമ്പത്തിക തർക്കങ്ങളിലെ മാധ്യസ്‌ഥനാണ് പി ശശി.പോലീസ് സ്റ്റേഷനുകളിൽ ആർഎസ്എസ് സ്വാധീനമാണെന്നും പി വി അൻവർ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!