Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഓണം ബംമ്പർ വയനാട്ടിൽ വിറ്റ ടിക്കറ്റിന് – Village TV

Spread the News!




തിരുവനന്തപുരം:ഓണം ബംമ്പർ വയനാട്ടിൽ വിറ്റ ടിക്കറ്റിന്.TG434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.ജിനീഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിട്ടത്.ടിക്കറ്റ് വാങ്ങിയത് ആരെന്ന് അറിയില്ലെന്ന് ലോട്ടറി ഏജന്റുമാർ.ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!