Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പി ആർ വിവാദത്തിൽ ആരെ വിശ്വസിക്കണം,:മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

Spread the News!




തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.പി ആർ വിവാദത്തിൽ ആരെ വിശ്വസിക്കണമെന്ന് ഗവർണർ.മുഖ്യമന്ത്രി പറയുന്നതാണോ ദ ഹിന്ദു പത്രം പറയുന്നതാണോ വിശ്വസിക്കേണ്ടത്.മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ആവർത്തിച്ച് ചോദ്യം ചെയ്ത് ഗവർണർ.ദേശവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ അത് ആദ്യം അറിയിക്കേണ്ടത് തന്നെയായിരുന്നു എന്നും മറുപടി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!