Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രം – Village TV

Spread the News!




പത്തനംതിട്ട:ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രം.തീരുമാനം ദേവസ്വം ബോർഡ് സർക്കാരിനെ അറിയിക്കും.സർക്കാരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമതീരുമാനം.ശബരിമലയിൽ എത്തുന്ന എല്ലാവരുടെയും ആധികാരിക രേഖ വേണം.ഓൺലൈൻ ബുക്കിംഗ് എത്ര ഭക്തർ എത്തുമെന്ന് കൃത്യമായി അറിയാൻ വേണ്ടിയാണിത്.സ്‌പോട്ട് ബുക്കിംഗ് എൻട്രി പാസ് മാത്രമാണ്. ദർശനം ലഭിക്കാതെ ആർക്കും മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!