ട്രിച്ചി:ട്രിച്ചി-ഷാർജ എയർഇന്ത്യ വിമാനം തിരിച്ചിറക്കി.തിരുചിറപ്പള്ളി വിമാനതാവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.വിമാനത്തിലുണ്ടായിരുന്ന 141-യാത്രക്കാരും സുരക്ഷിതരായി.ഇന്ധനം കുറയ്ക്കാൻ വട്ടമിട്ടു പറന്നത് രണ്ടര മണിക്കൂർ.വിമാനം ടേക്ക് ഓഫ് ചെയ്തത് 5.40-നായിരുന്നു.പറന്നുയർന്ന ഉടൻ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതാണ് ആശങ്കയുണ്ടാക്കിയത്..
Related Posts
എഡിഎമ്മിന്റെ മരണം:കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ ജില്ലാ കളക്ടർ
- reporter2
- October 18, 2024
- 0