Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കെട്ടുകഥകളെ നിയമപരമായി നേരിടും,:മാസപ്പടി കേസിൽ സിപിഐഎമ്മിനെ ഒരു ചുക്കും ചെയ്യില്ലെന്ന് കെ അനിൽ കുമാർ

Spread the News!




തിരുവനന്തപുരം:മാസപ്പടി കേസിൽ സിപിഐഎമ്മിനെ ഒരു ചുക്കും ചെയ്യില്ലെന്ന് സിപിഐഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ.കെട്ടുകഥകളെ നിയമപരമായി നേരിടും.കമ്പനി കാര്യങ്ങൾ മാത്രം അന്വേഷിക്കാനാണ് എസ്എഫ്ഐഒക്ക് അധികാരം.തന്റെടമുണ്ടെങ്കിൽ പ്രതിപക്ഷം സഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവരട്ടെയെന്നും കെ അനിൽ കുമാർ


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!