Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പൂരം കലക്കൽ,:അന്വേഷണ റിപ്പോർട്ട്‌ നൽകാനാകില്ലെന്ന് സർക്കാർ

Spread the News!




തിരുവനന്തപുരം:പൂരം കലക്കലിൽ അന്വേഷണ റിപ്പോർട്ട്‌ നൽകാനാകില്ലെന്ന് സർക്കാർ.വിവരാവകാശപ്രകാരമുള്ള അപേക്ഷക്കാണ് മറുപടി.റിപ്പോർട്ട് രഹസ്യ സ്വഭാവമുള്ള രേഖയെന്ന് വിശദീകരണം.എഡിജിപി എം ആർ അജിത് കുമാറാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്.അഞ്ചു മാസത്തിന് ശേഷമാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്.വൈകി റിപ്പോർട്ട്‌ സമർപ്പിച്ചത് വിവാദമായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!