കണ്ണൂർ:കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.പി പി ദിവ്യ ചടങ്ങിനത്തിയത് ക്ഷണിക്കാതെയാണ്. അഴിമതി ആരോപണം പറയേണ്ടത് യാത്രയയപ്പ് ചടങ്ങിലാണോ.പി പി ദിവ്യ കാണിച്ചത് അധികാരത്തിന്റെ അഹങ്കാരമെന്നും പ്രതികരിച്ചു.