കണ്ണൂർ:എഡിഎമ്മിന്റെ മരണത്തിൽ ദിവ്യക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണം.ജില്ലാ പ്രസിഡന്റ് സ്‌ഥാനം രാജിവെക്കണമെന്നും ആവശ്യം.വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഉദ്യോഗസ്‌ഥനെതിരെ ആക്ഷേപങ്ങൾ കെട്ടിട്ടില്ലെന്ന് ബിജെപിയും വ്യക്തമാക്കി.