Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

Spread the News!

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.പി പി ദിവ്യയുടെ പരാമർശങ്ങൾ ഒഴുവാക്കേണ്ടതായിരുന്നു.നവീൻ ബാബു മികച്ച രീതിയിൽ സേവനം നടത്തിയിരുന്ന ഉദ്യോഗസ്‌ഥനാണ്.അദ്ദേഹവും കുടുംബവും പാർട്ടിയോട് അടുത്ത ബന്ധം പുലർത്തിയിരുന്നു.പത്തനംതിട്ടയിലേക്കുള്ള സ്‌ഥലം മാറ്റത്തിൽ പാർട്ടി ഇടപ്പെട്ടിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!