പാലക്കാട്:പാലക്കാട് ഉപതെരെഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്ന് കോൺഗ്രസും ബിജെപിയും.കൽപാത്തി രഥോത്സവം നടക്കുന്നതിനാലാണ് തിയ്യതി മാറ്റാൻ ആവശ്യപ്പെടുന്നത്.നവംബർ 13-നാണ് രഥോത്സവം തുടങ്ങുന്നത്.പാലക്കാട് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
Related Posts
ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു
- reporter2
- August 19, 2024
- 0