പാലക്കാട്:ഡോ പി സരിനെ പുറത്താക്കി കോൺഗ്രസ്.പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സരിൻ പുറത്തായി.ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കും.സിപിഎം പറഞ്ഞാൽ മത്സരിക്കുമെന്നും പി സരിൻ പറഞ്ഞു.അതേസമയം ഗുരുതരമായ അച്ചടക്ക ലംഘനമാണ് സരിൻ നടത്തിയത്.പാർട്ടി വിരുദ്ധ പ്രവർത്തനമെന്നും കെപിസിസി കുറ്റപ്പെടുത്തി.