Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വയനാട്ടിൽ ബിജെപി സ്‌ഥാനാർഥി ഗുശ്ബുയായേക്കുമെന്ന് സൂചന,:അന്തിമ പട്ടികയിൽ ഗുശ്ബുവിന്റെ പേരും

Spread the News!




വയനാട്:നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ വയനാട്ടിൽ ബിജെപി സ്‌ഥാനാർഥി ഗുശ്ബുയായേക്കും.അന്തിമ പട്ടികയിൽ ഗുശ്ബുവിന്റെ പേരുമുണ്ട്.സംസ്‌ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം അഭിപ്രായം ആരാഞ്ഞു.നാല് വർഷം മുൻപാണ് കോൺഗ്രസ്‌ വിട്ട് ഗുശ്ബു ബിജെപിയിൽ ചേർന്നത്.നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് പ്രവർത്തനം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!