കണ്ണൂർ:പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി യുഡിഫ്.ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും.ദിവ്യയെ പദവിയിൽ തുടരാൻ അനുവദിക്കുന്ന സിപിഐഎം നിലപാട് അപലപനീയമെന്നും കുറ്റപ്പെടുത്തി.