Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ,:മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം

Spread the News!




കോട്ടയം:കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ.സോമനാഥൻ നായർ, ഭാര്യ സരസമ്മ,മകൻ ശ്യാംനാഥ്‌ എന്നിവരാണ് മരിച്ചത്.മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം.ശ്യാംനാഥിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലായിരുന്നു.ദമ്പതികളെ വാക്കത്തി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!