കണ്ണൂർ:നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്ന് പി പി ദിവ്യ.പോലീസ് അന്വേഷണവുമായി സഹകരിക്കും.നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്നും ദിവ്യ.അഴിമതിക്കെതിരായ സാധുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും രാജികത്തിൽ പറയുന്നു.