കണ്ണൂർ:പെട്രോൾ പമ്പിന് എൻഒസി:നവീൻ ബാബുവിന് വീഴ്ച്ചയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്.എൻഒസി നൽകുന്നതിൽ കാലതാമസം ഉണ്ടായില്ലെന്ന് അന്വേഷണ റിപ്പോർട്ട്.ഫയൽ നീക്കത്തിന്റെ നാൾ വഴി ഉൾപ്പെടുത്തി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.വിവിധ വകുപ്പുകളുടെ അനുമതിക്കുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്.